സ്വാഗതം
ശ്രീ ചേമ്പാലക്കുളം ഭഗവതിക്ഷേത്രം കോട്ടപ്പടി
ഗുരുവായൂരില്‍ നിന്ന് മൂന്നുകിലോമീറ്റര്‍ വടക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന കോട്ടപ്പടി വളരെ ചരിത്രപ്രാധാന്യമുള്ള ദേശമാണ്. പ്രശസ്തമായ പുന്നത്തൂര്‍ കോട്ടയുടെ പടി ആയതിനാലാണ് ഈ ദേശത്തിന് കോട്ടപ്പടി എന്ന പേര് വന്നത്. ഗുരുവായൂര്‍ ദേവസ്വത്തിലെ ആനകളെ കെട്ടുന്നത് പുന്നത്തൂര്‍കോട്ടയിലാണ്. ഇന്ന് കേരളത്തിലെ ഏറ്റവും കൂടുതല്‍ നാട്ടാനകളുള്ള സ്ഥലമാണ് പുന്നത്തൂര്‍ ആനത്താവളം. കോട്ടപ്പടിയുടെ തിലകക്കുറിയാണ് ദേശസംരക്ഷണത്തിനായി സ്വയംഭൂവായ ചേമ്പാലക്കുളം ഭഗവതി.
ക്ഷേത്ര ചരിത്രം
പുരാതന നമ്പൂതിരി ഇല്ലമായിരുന്ന വെള്ളിയാട്ട് മനക്കാരുടെ വക സ്ഥലമായിരുന്നു ഇവിടം. വെള്ളിയാട്ട് മനയിലെ ഒരു നമ്പൂതിരി ഇവിടേയ്ക്ക് വന്നു...
ഉത്സവങ്ങൾ
പുരാതന നമ്പൂതിരി ഇല്ലമായിരുന്ന വെള്ളിയാട്ട് മനക്കാരുടെ വക സ്ഥലമായിരുന്നു ഇവിടം. വെള്ളിയാട്ട് മനയിലെ ഒരു നമ്പൂതിരി ഇവിടേയ്ക്ക് വന്നു...
പ്രവർത്തനങ്ങൾ
പുരാതന നമ്പൂതിരി ഇല്ലമായിരുന്ന വെള്ളിയാട്ട് മനക്കാരുടെ വക സ്ഥലമായിരുന്നു ഇവിടം. വെള്ളിയാട്ട് മനയിലെ ഒരു നമ്പൂതിരി ഇവിടേയ്ക്ക് വന്നു...
വാർത്തകളും സംഭവങ്ങളും
താലപ്പൊലി മഹോത്സവം
07-02-2020
താലപ്പൊലി മഹോത്സവം (1194 മകരം 24 ) വെള്ളിയാഴ്ച (
കൂടുതൽ വിവരങ്ങൾക്ക്)
പൂജാ സമയം
ഉഷ പൂജ
ഗണപതി ഹോമം
നേദ്യം
ഉച്ചപൂജ
അത്താഴ പൂജ