പ്രവർത്തനങ്ങൾ
25 .05 .2018 വെള്ളിയാഴ്ച രാവിലെ 6 മണിമുതൽ വൈകീട്ട് 6 മണിവരെ മാതൃസമിതിയുടെ നേതൃത്വത്തിൽ അഖണ്ഡ നാമജപയജ്ഞം നടന്നു.
30 .05 .2018 ബുധനാഴ്ച രാവിലെ 8 .30 മുതൽ ആചാര്യൻ ശ്രീ മണിസ്വാമിയുടെ നേതൃത്വത്തിൽ വിദ്യാഗോപാല മന്ത്രാർച്ചന നടത്തപ്പെട്ടു.
26 .06 .2018 ചൊവ്വാഴ്ച വൈകീട്ട് 4 മണിമുതൽ 6 മണിവരെ ബ്രഹ്മകുമാരീസിന്റെ നേതൃത്വത്തിൽ ഭഗവത്ഗീത ജ്ഞ്യാനയജ്ഞം നടത്തുകയുണ്ടായി. ക്ഷേത്രം പ്രസിഡൻറ് ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു.