0487 - 2557307 mail@chembalakulambhagavathy.com

വഴിപാടു വിവരങ്ങൾ 

വിവരം രൂപ
ദേവിക്ക്
1. ഭഗവതിക്ക് പൂമൂടൽ 1000
2. നെയ്‌ വിളക്ക് 10
3. കെടാ വിളക്ക് 20
4. പിൻവിളക്ക് 10
5. മാല 15
6. ശംഖാഭിഷേകം 10
7. പുഷ്പാഞ്ജലി 5
8. രക്തപുഷ്പാഞ്ജലി 10
9. ഐക്യമത്യ സൂക്തം പുഷ്പാഞ്ജലി 10
10. ശത്രുത സംഹാര പുഷ്പാഞ്ജലി 10
11. സ്വയം വര പുഷ്പാഞ്ജലി 10
12. ആയു സൂക്തം പുഷ്പാഞ്ജലി 10
13. പുരുഷസൂക്തം പുഷ്പാഞ്ജലി 10
14. ഭാഗ്യസൂക്തം പുഷ്പാഞ്ജലി 10
15. മൃത്യുഞ്ജയ പുഷ്പാഞ്ജലി 10
16. സാരസ്വതം പുഷ്പാഞ്ജലി 10
17. ദ്വാദശാക്ഷരി പുഷ്പാഞ്ജലി  10
18. മഹിഷാസുര മർദിനി 10
19. മഞ്ഞൾപൊടി ആടൽ 10
20. ശ്രീ സൂക്തം പുഷ്പാഞ്ജലി 15
21. സഹസ്രനാമ പുഷ്പാഞ്ജലി  25
22. വെള്ള നിവേദ്യം 25
23. നെയ്‌പായസം 50
24. കഠിന പായസം(കൂട്ടു പായസം) 75
25. പാൽ പായസം 50
26. ഗണപതിഹോമം 25
27. ഭഗവൽസേവ 50
28. ത്രിമധുരം 50
29. സരസ്വതി പൂജ 75
30. ബ്രഹ്മരക്ഷസ്സ് പൂജ 50
31. ദിവസപൂജ 250
32. ത്രികാലപൂജ 300
33. നവരാത്രിപൂജ 100
34. അഴൽ 10
35. വാഹനപൂജ (ഇരുചക്രം, ഓട്ടോ വാഹനങ്ങൾ, ) 50
36.  മറ്റു മോട്ടോർ വാഹനങ്ങൾ 100
37. വിവാഹം 250
38. ചോറൂൺ 25
39. സ്വർണത്താലി ചാർത്തൽ 100
40. താലി തള ചാർത്തൽ (സാധനങ്ങൾ പുറമെ) 10
41. പട്ട് ചാർത്തൽ 50
42. ദീപസ്തംഭം തെളിയിക്കൽ 200
വിവരം രൂപ
43.കറുകഹോമം 30
44.സർപ്പപൂജ 50
45. മുട്ട് അറക്കൽ 10
46.നടക്കൽ പറ 150
47. ചുറ്റു വിളക്ക് 1500
48. ചുറ്റു വിളക്ക് (വെളിച്ചപ്പാട് സഹിതം) 2500
49. ചുറ്റു വിളക്ക് (വാദ്യം കൂടി) 5000
50. ചുറ്റു വിളക്ക് (നെയ് , വാദ്യം കൂടി) 8000
51. ചന്ദനം ചാർത്തൽ 1000
52. നിറമാല 1000
അയ്യപ്പ ക്ഷേത്രം
1. എള്ള് തിരി 3
2. നീരാഞ്ജനം 50
3. കഠിന പായസം 75
4. നിവേദ്യം 25
5. നെയ്യഭിഷേകം 300
6. പുഷ്പാഞ്ജലി 10
7. വിലക്ക്, മാല 25
8. നെയ് വിളക്ക് 10
9. കർപ്പൂരാരാധന 10
10. ചുറ്റുവിളക്ക്, നിറമാല 1000
11. പൂമൂടൽ 1000
12. ദിവസപൂജ 250
13. കെടാവിളക്ക് 20
ഗണപതിക്ഷേത്രം
1. ഗണപതിഹോമം 25
2. ഒറ്റപ്പം 60
3. അട 60
4. പായസം 50
5. നിവേദ്യം 25
6. പുഷ്പാഞ്ജലി 10
7. നാരങ്ങമാല 100
8. വിളക്ക്, മാല 25
9. കറുകമാല 25
10. നെയ്‌വിളക്ക് 10
താഴത്തേകാവ് ക്ഷേത്രം 
1. നിറമാല, ചുറ്റുവിളക്ക് 1000
2. പായസം 50
3. നിവേദ്യം 25
4. ദിവസപൂജ 250
5. വിളക്ക്, മാല 25
6. ദീപസ്തംഭം തെളിയിക്കൽ 200
7. പുഷ്പാഞ്ജലി 10
8. ഗുരുതി പുഷ്പാഞ്ജലി 25